പ്രതിരോധം തീർത്ത്... പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് എം.പിമാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എം.എൽ.എ എന്നിവർ തൃശൂർ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരം കൊവിഡിൻ്റെ പശ്ചാത്തലത്തിൽ മുഖത്ത് ഫേയ്സ് ഷീൽഡ് ധരിച്ചാണ് ഉപവാസത്തിനിരുന്നത്.