pics

കോട്ടയം: സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് തെരഞ്ഞെടുപ്പ് സെപ്തംബർ രണ്ടിന് കോട്ടയത്ത് നടക്കും. ഇതിനുള്ള അത്മായ പ്രതിനിധികളെ തിരഞ്ഞെടുത്തു. രാവിലെ 9ന് സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ തിരഞ്ഞെടുപ്പ് ആരംഭിക്കുക. മഹായിടവക ബിഷപ്പ് തോമസ് കെ.ഉമ്മൻ വിരമിക്കുന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.