rain

മഴ പ്രതിരോധം... യാത്രക്കിടെ പെട്ടെന്ന് മഴ പെയ്തതിനെ തുടർന്ന് ബൈക്ക് നിറുത്തി മഴ കൊളളാതിരിക്കാൻ റെയിൽ കോട്ട് ധരിക്കുന്ന ഇരുചക്ര യാത്രികർ. തൃശൂർ തലോറിൽ നിന്നൊരു ദൃശ്യം.