birth-day

എ.ഐ.സി.സി വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ അൻപതാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം ശ്രീ ചിത്രാ ഹോമിലെ അന്തേവാസികൾക്ക് സദ്യ വിളമ്പുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. വി.എസ്. ശിവകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത് ചന്ദ്രപ്രസാദ് തുടങ്ങി പ്രമുഖ നേതാക്കൾ സമീപം.