പാലക്കാട് നഗരസഭ പരിധിയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തകർന്ന് കിടക്കുന്ന റോഡുകളുടെ പണി പൂർത്തിയാക്കാതത്തിലും കുടിവെള്ള വിതരണം മുടങ്ങുന്നതിനു തെരുവ് വിളക്കുകളുടെ പരിപാലനം നടക്കാതത്തിലും മിനിട്സ് തിരുത്തിയത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗസിലർമാർ പാലക്കാട് നഗരസഭക്ക് മുന്നിൽ മിനിട്സ് കോപ്പികത്തിച്ച് പ്രതിഷേധിക്കുന്നു. EPaper Photo vidoes
പാലക്കാട് ടൗണിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകളുടെ നവീകരണം പൂർത്തിയാക്കാത്തതിലും കുടിവെള്ള വിതരണം മുടങ്ങുന്നതിലും തെരുവ് വിളക്കുകളുടെ പരിപാലനം നടക്കാത്തതിലും പ്രതിഷേധിച്ചും കൗൺസിൽ യോഗത്തിന്റെ മിനുട്സ് തിരുത്തിയത് പിൻവലിക്കണമെന്നാവശ്യപ്പെട്ടും യു.ഡി.എഫ് കൗസിലർമാർ മിനുട്സ് കോപ്പി കത്തിച്ച് പ്രതിഷേധിക്കുന്നു.