അറപ്പുഴയിൽ കാണാതായ ഹരിനന്ദിന്റെ മൃതദേഹം തോണിക്കാർ കരക്കടുപ്പിക്കുന്നു. പുനത്തിൽ ഷാജിയുടെ മകനാണ് ഹരിനന്ദ്.വീഡിയോ കാണാം
വീഡിയോ:രോഹിത്ത് തയ്യിൽ