അന്തരിച്ച സിനിമ സംവിധായകൻ സച്ചിയുടെ മൃതശരീരം എറണാകുളത്തെ വസതിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന നടൻ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ.