guru-10

ബ്രഹ്മസാക്ഷാത്‌കാരം നേടിയയാൾ ജ്ഞാനാഗ്നിയിൽ കർമ്മവാസന മുഴുവൻ എരിച്ച് ചാമ്പലാക്കിയിട്ട് ലോകനന്മയെ ലാക്കാക്കി കർമ്മം ചെയ്യുന്നു.