പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഉപവാസ സമരം ഉമ്മൻചാണ്ടി നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചപ്പോൾ. അടൂർ പ്രകാശ് എം.പി, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, വി.എസ്. ശിവകുമാർ എം.എൽ എ, ശരത്ചന്ദ്രപ്രസാദ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ സമീപം.