reading

വായനാദിനത്തിൽ കെ.എസ്.ടി.എ മലപ്പുറം ജില്ലാ ഓഫീസിൽ ആരംഭിച്ച ഓഡിയോ ലൈബ്രറിയിൽ റെക്കോർഡ് ചെയ്ത് തയ്യാറാക്കിയ പുസ്തകങ്ങളുടെ ഓഡിയോ കേൾക്കുന്ന കാഴ്ച പരിമിതർ.