സംസ്‌ഥാന സർക്കാരിന്റെ അമിത വൈദ്യുതി ബില്ലിനെതിരെ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മഹിളാ കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ലതികാ സുഭാഷ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ വീട്ടമ്മമാർ വൈദ്യുതി ബില്ല് കത്തിച്ച് പ്രതിഷേധിച്ചപ്പോൾ.