കൊവിഡ് പ്രതിരോധത്തിനായി നിർബന്ധമാക്കിയിട്ടുള്ള പ്രധാന നിർദ്ദേശങ്ങളാണ് സാമൂഹിക അകലവും മാസ് ധരിക്കലും ശുചിത്വവും. എന്നാൽ കൊവിഡ് കാലത്ത് കാമുകനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ രോഗം പകരുമോ എന്ന് പേടിച്ച യുവതി അതിനുള്ള വഴി കണ്ടെത്തിയതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
കൊവിഡ് പടരുമോ എന്ന ഫേടിയുണ്ടെങ്കിലും കാമുകനുമായി ലൈംഗികബന്ധത്തിലേർപ്പെ
ടാതിരിക്കാൻ യുവതിയുടെ മനസ് അനുവദിച്ചില്ല.. ഒടുവിൽ കാര്യം നടക്കാനായി നഴ്സിംഗ് അസിസ്റ്റന്റായ യുവതി ഒരു പോംവഴി കണ്ടെത്തി. ബ്രിട്ടീഷ് സ്വദേശികളായ 26കാരിയായ നഴ്സിംഗ് അസിസ്റ്റന്റിനെയും 24കാരനായ കാമുകനെയും കുറിച്ചാണിത്. ഒരു ദിവസം ഒരു തവണയോ, അല്ലെങ്കിൽ അതിൽ കൂടുതലോ കൊവിഡ് കാലത്ത് പാലിക്കേണ്ട കാര്യങ്ങൾ പാലിച്ചു കൊണ്ടുതന്നെ തങ്ങൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുമെന്ന് ഇവർ പറയുന്നു
'കൊവിഡ് ഫോബിയ' എന്ന അപൂർവ അവസ്ഥയിലാണ് യുവതി. അതിനെ മറികടക്കാൻ കിടപ്പറയിൽ അവർ കണ്ടെത്തുന്ന മാർഗ്ഗങ്ങൾ കേൾക്കുന്നവർക്ക് വിചിത്രമായി തോന്നാം ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് ഇവർ മുറി വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റും. ഷീറ്റുകൾ, തലയിണകൾ ഒക്കെയും പ്ലാസ്റ്റിക് ബാഗിൽ പൊതിയും. കുളിമുറി വൃത്തിയാക്കും ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് ഇവർ മുറി വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റും. ഷീറ്റുകൾ, തലയിണകൾ ഒക്കെയും പ്ലാസ്റ്റിക് ബാഗിൽ പൊതിയും. കുളിമുറി വൃത്തിയാക്കും
ബ്ലീച്ചിന്റെയും ആശുപത്രി ശുചിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ മണം മുറിയിൽ നിറഞ്ഞാൽ താൻ ലൈംഗികബന്ധത്തിലേക്ക് കടക്കാൻ തയ്യാറെന്ന് കാമുകന് മനസുലാവുമത്രെ. ഇവർ ധരിക്കുന്ന കാര്യങ്ങളിലുമുണ്ട് വ്യത്യസ്തത.
ഇരുവരും പി.പി.ഇ കിറ്റ് ധരിച്ചാണ് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവുക. ഇതിനുപുറമെ കാമുകൻ മാസ്ക്, കയ്യുറകൾ എന്നിവയും അണിഞ്ഞിരിക്കണം. രണ്ടു വട്ടം കുളിച്ചിരിക്കണമെന്നതും നിർബന്ധമാണ്. സ്പർശിക്കും മുൻപ് കാമുകൻ കൈകളിൽ സാനിറ്റൈസർ