vayapari

ലോക് ഡൗൺ കാലത്ത് വ്യാപാര സ്ഥാപനങ്ങളിലെ വൈദ്യുത ചാർജ്ജ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ തൃശൂർ കോട്ടപ്പുറം വൈദ്യുതി ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം.