yours-today

മേടം : പരിഷ്കാരങ്ങൾ ആവിഷ്കരിക്കും. തൊഴിൽ മേഖലയിൽ നേട്ടം. സാമ്പത്തിക നേട്ടം.

ഇടവം : സൗമ്യ സമീപനം. സർവകാര്യ വിജയം. ലക്ഷ്യപ്രാപ്തി നേടും.

മിഥുനം : കാര്യങ്ങളിൽ നിർണായക പങ്ക്. തൊഴിൽ പുരോഗതി. യുക്തിപൂർവം പിന്മാറും.

കർക്കടകം : ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ശുഭാപ്തി വിശ്വാസം. കാര്യങ്ങൾ ഉപകാരപ്രദമാകും.

ചിങ്ങം : ഗഹനമായ വിഷയങ്ങൾ അവതരിപ്പിക്കും. പുതിയ വ്യാപാരം തുടങ്ങും. നടപടിക്രമങ്ങളിൽ കൃത്യത.

കന്നി : അംഗീകാരം ലഭിക്കും. പദ്ധതികൾ സമർപ്പിക്കും. ആരോഗ്യം തൃപ്തികരംണ

തുലാം : പ്രശസ്തി ലഭിക്കും. സാഹചര്യങ്ങളെ അതിജീവിക്കും. ആത്മവിശ്വാസമുണ്ടാകും.

വൃശ്ചികം : നിരീക്ഷണങ്ങളിൽ വിജയം. പ്രവർത്തന പുരോഗതി. കീഴ്‌വഴക്കം മാനിക്കും.

ധനു : അനുകൂലമായ സാഹചര്യങ്ങൾ. ആഗ്രഹങ്ങൾ സഫലമാകും. സന്താനങ്ങളുടെ സ്നേഹം കിട്ടും.

മകരം : ദൂരയാത്രകൾ ഒഴിവാക്കും. കാര്യവിജയം. ഉപരിപഠനത്തിൽ നേട്ടം.

കുംഭം : അപകീർത്തി ഒഴിവാക്കും. ഒാർമ്മശക്തി വർദ്ധിക്കും. നേതൃസ്ഥാനം ലഭിക്കും.

മീനം : കുടുംബ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കും. അസാധ്യമായ പലതും സാധിക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടം.