e-paper-photo-vidoes

പാലക്കാട് പറളി ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ മിഠായി വില്പനക്കാരൻ ഏനു. ലോക്ക് ഡൗണിനെ തുടർന്ന് ഇപ്പോൾ ഓൺ ലൈൻ വിദ്യാഭ്യാസം ആയതിനാൽ കച്ചവടവും ഇല്ലാതായി

വീഡിയോ: പി.എസ്. മനോജ്