പരസ്യമല്ല ഇത് ജീവിതം..., ലോക്ക് ഡൗണിലെ നീണ്ട ഇടവേളയ്ക്ക് ശേഷം വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണം പുനരാരംഭിച്ചപ്പോൾ പാലത്തിന് താഴെയായി പരസ്യചിത്രത്തിന്റെ പശ്ചാത്തലത്തിൽ റോഡ് പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. എറണാകുളം വൈറ്റിലയിൽ നിന്നുള്ള കാഴ്ച.