cpi

പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ സി.പി.ഐ നടത്തിയ അഖിലേന്ത്യാ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സി.പി.ഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സി. ദിവാകരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. സി.പി.ഐ തിരുവനന്തപുരം മണ്ഡലം അസി:സെക്രട്ടറി കുര്യാത്തി മോഹനൻ, എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം മൈക്കിൾ ബാസ്റ്റ്യൻ, ജോയിന്റ് കൗൺസിൽ അംഗം എസ്. സജീവ് തുടങ്ങിയവർ സമീപം.