ദുബായ്: ഇന്ത്യക്കാർക്ക് പാസ്പോർട്ട് കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി യു.എ.ഇ. ഇതോടെ പാസ്പോർട്ട് ഓഫിസിന് മുന്നിൽ രാവിലെ മുതൽ കാത്തിരിക്കുന്നത് ഒഴിവായി. നേരത്തെ ഓൺലൈൻ സംവിധാനം ഉണ്ടായിരുന്നെങ്കിലും കൊവിഡിനെ തുടർന്ന് പാസ്പോർട്ട് ഓഫീസിന്റെ പ്രവർത്തനം നിറുത്തിയതോടെ ഓൺലൈനും നിർത്തിയിരുന്നു. ഇത് പിന്നീട് പുനരാരംഭിച്ചിരുന്നില്ല.
ഗൾഫ് കൊവിഡ് മീറ്റർ
സൗദി അറേബ്യ: 1,50,292 - 1184
കുവൈറ്റ്: 38,678 - 313
യുഎഇ:44,145 - 300
ബഹ്റൈൻ: 20,916 - 58
ഒമാൻ:28,566 - 128
ഖത്തർ: 85,462 - 93