bms

പ്രൈവറ്റ് ബസ് തൊഴിലാളികൾക്ക് സർക്കാരിൽ നിന്നും 15000 രൂപ ധനസഹായം നൽകണമെന്നാവശ്യവുമായി തിരുവനന്തപുരം ജില്ലാ മോട്ടോർ ആൻഡ് എഞ്ചിനീയറിംഗ് മസ്ദൂർ സംഘം സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജ്യോതിഷ്കുമാർ ഉദ്‌ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് സി. രാധാകൃഷ്‍ണൻ, ജില്ലാ സമിതി അംഗം വിനോദ്ബാബു തുടങ്ങിയവർ സമീപം.