kvves


വർദ്ധിപ്പിച്ച വൈദ്യുതി ബില്ലുകൾ പിൻവലിക്കണമെന്നാവശ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. വൈ. വിജയൻ, ധനീഷ് ചന്ദ്രൻ, വാഹിനി സുധീർ തുടങ്ങിയവർ സമീപം