biriyani

ഇന്നത്തെ സോൾട്ട് ആൻ‌ഡ് പെപ്പറിൽ ബിരിയാണിയിലെ പുതു തരംഗമായ നവാബി ഗ്രീൻ ചിക്കൻ ദം ബിരിയാണി എങ്ങനെയാണ് പാകം ചെയ്യുന്നതെന്ന് കാണാം