petrole-price

കൊച്ചി: തുടർച്ചയായ 14-ാം നാളിലും ഇന്ധനവില ഉയർന്നു. ഇന്നലെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 51 പൈസ വർദ്ധിച്ച് 80.60 രൂപയായി. ഡീസൽ വില ലിറ്രറിന് 57 പൈസ ഉയർന്ന് 75 രൂപയിലെത്തി. 14 ദിവസത്തിനിടെ പെട്രോളിന് 7.61 രൂപയും ഡീസലിന് 7.81 രൂപയുമാണ് കൂടിയത്.