ss

പൂജപ്പുര :മുടവൻമുഗൾ ടി .സി 19/784 നെല്ലിവിള പുത്തൻ വീട്ടിൽ പരേതരായ കെ. കുട്ടന്റേയും രാജമ്മയുടെയും മകൻ കെ. രാജൻ( 69, റിട്ട. പി & റ്റി എംപ്ലോയീസ് സൊസൈറ്റി) നിര്യാതനായി.