ss

വെൺപാലവട്ടം : കിടംവിളാകം വീട്ടിൽ സി. തങ്കമ്മ (97) നിര്യാതയായി .സംസ്കാര ചടങ്ങുകൾ മുട്ടത്തറ മോക്ഷ കവാടത്തിൽ നടന്നു. മക്കൾ : രവീന്ദ്രൻ, സതീശൻ, സുകേശൻ.മരുമക്കൾ : സുജാത, അനിതകുമാരി, ഷീബ.

മരണനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8 മണിക്ക്.