ss

പൂവച്ചൽ: കൊണ്ണിയൂർ ശ്രീസദനത്തിൽ സദാശിവൻ നായർ.എൻ (74) നിര്യാതനായി. ഭാര്യ: മഹേശ്വരി അമ്മ
മക്കൾ: അഖില.എം, അരുൺകുമാർ.എസ്. മരുമക്കൾ: ശ്രീകുമാരൻ നായർ, ഗായത്രി.എസ്.വി. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8.30ന്.