സമ്പൂർണ ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ബിൽ പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പൽ യൂണിറ്റ് മലപ്പുറം വലിയങ്ങാടിയിലെ കെ.എസ്.ഇ.ബിക്ക് മുൻപിൽ നടത്തിയ പ്രതിഷേധം