തിരുവനന്തപുരം : അന്തർദേശീയ യോഗ ദിനമായ ഇന്ന് കോവിഡ് -19 പ്രതിരോധ നിബന്ധനകൾ പാലിച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ യോഗ അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ രാവിലെ 10 - മണിക്ക് യോഗാസന വിളംബര പ്രദർശനം നടത്തും.