astro

മേടം : ഉദ്യാനം നവീകരിക്കും. കുടുംബത്തിൽ സമാധാനം. സാമ്പത്തിക സഹായം നൽകും.

ഇടവം : ഗൃഹത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങും. സുഹൃത്തിന്റെ നിർദ്ദേശം സ്വീകരിക്കും. ആരോഗ്യം സംരക്ഷിക്കും.

മിഥുനം : മകന്റെ സമീപനത്തിൽ ആശ്വാസം. ഉദ്യോഗത്തി​ൽ സ്ഥാനക്കയറ്റം. മി​കവ് പ്രകടിപ്പിക്കും

കർക്കടകം : സൽകീർത്തിയുണ്ടാകും. ആത്മസംതൃപ്തിയുണ്ടാകും. ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന.

ചിങ്ങം : വിജ്ഞാനം ആർജ്ജിക്കും. ചർച്ചകളിൽ പങ്കെടുക്കും. സൗമ്യ സമീപനം.

കന്നി : പരസ്പര വിരുദ്ധമായ കാര്യങ്ങൾ. ഉദ്യോഗത്തിന് അവസരം. ആവശ്യങ്ങൾ നിവർത്തിക്കും.

തുലാം : പുതിയ മേഖലയിൽ പണംമുടക്കും. സത്യസന്ധമായി പ്രവർത്തിക്കും. ആത്മാഭിമാനമുണ്ടാകും.

വൃശ്ചികം : നല്ല കാര്യങ്ങൾ പരിഗണിക്കപ്പെടും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കും. ആത്മവിശ്വാസമുണ്ടാകും.

ധനു : പ്രവർത്തന ക്ഷമത വർദ്ധിക്കും. വ്യക്തി പ്രഭാവമുണ്ടാകും. ദുഷ്‌പ്രചരണങ്ങളെ അതിജീവിക്കും.

മകരം : കുടുംബത്തിൽ സ്വസ്ഥത. സന്താനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കും. നല്ല ആശയങ്ങൾ അവതരിപ്പിക്കും.

കുംഭം : അംഗീകാരം ലഭിക്കും. പരീക്ഷകളിൽ വിജയം. ശ്രദ്ധ വർദ്ധിക്കും.

മീനം : മനോവിഷമം മാറും. സങ്കല്പങ്ങൾ സാധ്യമാകും. ഉൗഹക്കച്ചവടത്തിൽ ലാഭം.