ss

തിരുവനന്തപുരം: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർക്ക് യോഗ പരിശീലനം നൽകി. സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ് യോഗ ദിന സന്ദേശം നൽകി. സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമി ജ്യോതിഷ്, പൂങ്കുളം സതീഷ്, ജയാരാജീവ്, ആശാനാഥ്, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.