e-papper-photo

കണ്ടാൽ വഴിമുടക്കിയതാണെന്ന് തോന്നിയാലും തെറ്റില്ല. വഴിയരികിൽ നിന്ന പരസ്യബോർഡിന്റെ തൂണിൽ സാരിവലിച്ച് കെട്ടി ഉണക്കുകയാണ് ഈ നാടോടി സ്ത്രീ. തിരുവനന്തപുരം നഗരത്തിലെ തകരപ്പറമ്പിൽ നിന്നുളള കാഴ്ച്ച. ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചിരുന്നുവെങ്കിലും നഗരം ശാന്തമായിരുന്നു.