ഫാദേഴ്സ് ഡേയിൽ തന്റെ പിതാവിനെ അനുസ്മരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. ജീവിതത്തിൽ ധൈര്യമായി മുന്നേറുകയെന്നും ജീവനോടെയോ അല്ലാതെയോ എല്ലാ പിന്തുണയുമായി അച്ഛൻ ഉണ്ടാകുമെന്നാണ് കൊഹ്‌ലി ആരാധകരെ ഒാർമ്മിപ്പിച്ചത്.