1

ലോക്ക് ഡൌൺ കാരണം തൊഴിൽ നഷ്ടപെട്ട പാചക തൊഴിലാളികൾക്ക് ധനസഹായം നൽകണമെന്നാവശ്യപെട്ട് കേരള സ്റ്റേറ്റ് സ്വതന്ത്ര കുക്കിംഗ് ആൻഡ് കാറ്റെറിംഗ്‌ വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ നിൽപ് സമരം.