nilp-samaram

പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മലപ്പുറത്ത് നടത്തിയ നില്‍പ് സമരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.