മെഹന്ദിയും നെയിൽ ആർട്ടും ഇഷ്ടമല്ലാത്ത ഒരു സ്ത്രീയും ഉണ്ടാവില്ല.ഇരട്ടസഹോദരിമാരായ മെഹന്ദി ആർട്ടിസ്റ്റ് അശ്വതി രാജിനെയും നെയിൽ ആർട്ടിസ്റ്റ് ആതിര രാജിനെയും പരിചയപ്പെടാം വീഡിയോ: മനു മംഗലശ്ശേരി