vala

വീശുത്സവം ...കോട്ടയം എലിപ്പുലികാട്ട് കടവിൽ വലവീശി മീൻ പിടിക്കുന്നവർ.മഴ കൂടിയതോടെ മീനച്ചിലാറിന്റെ കൈവഴിയായ ഇവിടെ നിരവധിപേരാണ് മീൻ പിടിക്കാനെത്തുന്നത്.കാമറ : ശ്രീകുമാർ ആലപ്ര