ബാലരാമപുരം: മുടവൂർപാറ കാട്ടുകുളത്തിൻകര വീട്ടിൽ രാജീവ്(37) നിര്യാതനായി . അച്ഛൻ സുന്ദരേശൻ. അമ്മ ശാന്ത. ഭാര്യ രമ്യ .മക്കൾ:ശിവനന്ദ ,ശിവഗംഗ. സഞ്ചയനം ഞായറാഴ്ച 8.30 ന് .