e-paper

പരിഭവമില്ലാതെ പുറമ്പോക്കിൽ... ഇരുപതു വർഷമായി കണ്ണൂരിലെ അഞ്ചരക്കണ്ടി പുഴയോരത്ത് കൂത്തുപറമ്പ് കണ്ടങ്കുന്നിലെ രാമകൃഷ്ണനും വയനാട് കുമ്പളകാടിലെ ശെൽവിയും മമ്പറം പാലത്തിനു താഴെ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ച കൂരയിൽ മക്കളടക്കം എട്ടുപേർ അന്തിയുറങ്ങുന്നു.കാമറ:വി.വി.സത്യൻ