02

ഉത്സവകാലം കൊവിഡ് കവർന്നെടുത്തതോടെ നഷ്ടത്തിലായ നാട്ടാന പരിപാലകർക്ക് ആശ്വാസവുമായി സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയിൽ ആനകൾക്ക് കിട്ടിയ റേഷൻ കിറ്റുമായി പാപ്പാൻമാർ .കാമറ: അനീഷ് ശിവൻ