kozhikkode

ചുരുക്കം ചിലരെങ്കിലും ക്വാറന്റൈൻ മാനദണ്ഡങ്ങൾ ലംഘിക്കുന്നത് വെല്ലുവിളിയാകുന്നുണ്ട്. പുറത്തുനിന്ന് എത്തുന്നവരിലെ രോഗബാധയാണ് പ്രധാന പ്രശ്നം. കൂടുതൽ ജാഗ്രത പുലർത്താൻ നടപടികൾ സ്വീകരിക്കുന്നു.

- ശ്രീറാം സാംബശിവറാവു

ജില്ലാ കളക്ടർ