മേടം : വ്യവസായങ്ങൾക്ക് മാറ്റം. കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും. പ്രകൃതി ചികിത്സ തുടങ്ങും.
ഇടവം : ആത്മവിശ്വാസം വർദ്ധിക്കും. ചെലവിനങ്ങളിൽ നിയന്ത്രണം. ശുഭാപ്തിവിശ്വാസം ഉണ്ടാകും.
മിഥുനം : പദ്ധതികൾ വിജയിക്കും. കൃഷി മേഖലയിൽ നേട്ടം. സഹോദര സഹായം.
കർക്കടകം : ആരോഗ്യം സംരക്ഷിക്കും. കുറ്റവിമുക്തനാകും. അനാവശ്യ ചിന്തകൾ ഒഴിവാക്കും.
ചിങ്ങം : വ്യായാമം പരിശീലിക്കും. സങ്കല്പത്തിനുസരിച്ച് പ്രവർത്തിക്കും. സൗമ്യസമീപനം.
കന്നി : സർവകാര്യങ്ങൾ നടപ്പാക്കും. തർക്കങ്ങൾ പരിഹരിക്കും. അനുഭവജ്ഞാനമുണ്ടാകും.
തുലാം : സൗഹൃദങ്ങൾ വിപുലീകരിക്കും. വ്യവസ്ഥകൾ പാലിക്കും. അശ്രാന്ത പരിശ്രമം വേണ്ടിവരും.
വൃശ്ചികം : പ്രവർത്തന പുരോഗതി. സാമ്പത്തിക നേട്ടം. മുൻകോപം നിയന്ത്രിക്കണം.
ധനു : ആരോഗ്യം തൃപ്തികരം. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. സഹപ്രവർത്തകരുടെ സഹകരണം.
മകരം : വാഹന യാത്ര ശ്രദ്ധിക്കണം. ആഗ്രഹങ്ങൾ സാധിക്കും. സന്താനങ്ങൾക്ക് നേട്ടം.
കുംഭം : പുതിയ തുടക്കങ്ങൾ. ബന്ധു സഹായി. സ്ഥാനമാറ്റം ലഭിക്കും.
മീനം : മനസമാധാനം കൈവരും. വാക്കുതർക്കം ഒഴിവാക്കണം. സുരക്ഷാനടപടികൾ.