ashta

സമകാലിക രാഷ്ട്രീയത്തിലെ ചെളിവാരിയെറിയലുകൾക്കും പരസ്പരമുള‌ള ഗ്വാ ഗ്വാ വിളികൾക്കും ഭീഷണികൾക്കുമെതിരെ വിമർശനവും ഇത്തരം രാഷ്ട്രീയ നാടകങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്ന ഓർമ്മപ്പെടുത്തലുമായി സാഹിത്യകാരൻ കെ.വി. അഷ്ടമൂർത്തി.

വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കുന്നതിൽ ആരും പിന്നിലല്ല. എന്താണ് നിങ്ങൾ ഇങ്ങനെ? സ്നേഹത്തിന്റെ ഭാഷ നിങ്ങൾ മറന്നുപോയോ? ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലൂടെ അദ്ദേഹം ചോദിക്കുന്നു.വൈലോപ്പിള്ളിയുടെ പ്രസിദ്ധമായ കാവ്യശകലം ഓർമ്മിപ്പിച്ചാണ് പോസ്‌റ്റ് അവസാനിപ്പിക്കുന്നത്

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ വായിക്കാം