bjp

സി.പി.എം - കോൺഗ്രസ് ഇന്ത്യാവിരുദ്ധ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്യാൻ എത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ലഡാക്ക് അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുന്നു. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സി. ശിവൻകുട്ടി, എം.ആർ. ഗോപൻ, മഞ്ചു പി.വി. തുടങ്ങിയവർ സമീപം.