rain

കാർമേഘങ്ങൾക്കിടയിൽ കരുത്തോടെ... മഴ പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘത്തിനു സമീപം ഓട്ടുകമ്പനിയിൽ നിന്നുള്ള പുക പുറത്തേക്ക് തള്ളുന്നു കൊവിഡിൻ്റെ പശ്ചാത്തലത്തിലും ഓട്ടുകമ്പനികൾ പ്രവർത്തിച്ച് തുടങ്ങിയതിൻ്റെ പ്രതീകമാണ് ചൂളയിൽ നിന്നുള്ള ഈ പുക. തൃശുർ തലോറിൽ നിന്നൊരു ദൃശ്യം.