പാലക്കാട് മെഡിക്കൽ കോളേജിൽ കൊവിഡ് 19 പരിശോധനയ്ക്കായി സജ്ജീകരിച്ച ലാബ് ഡാ. അനില മത്യൂസ് (ഡിപ്പാർട്ട് മെൻ്റ് ഓഫ് മൈക്രോ ബയോളജി) ഉപകരണങ്ങളെ പരിചയപ്പെടുത്തുന്നു.