food

ഒരുമയോടെ... പാടവരമ്പത്ത് ഉച്ചഭക്ഷണം കഴിക്കുന്ന കർഷക സ്ത്രികൾ പാലക്കാട് കൊട്ടേക്കാട് ഭാഗത്ത് നിന്ന് ജില്ലയിൽ മഴ കുറവായതിനാൽ കൃഷി ഇടങ്ങളിൽ ഞാറ് പറിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ.