bjp-pradeeshdam

ഇന്ത്യൻ സൈനികർക്കെതിരെ ചൈന നടത്തിയിട്ടുള്ള അതിക്രമത്തിനെതിരെ സി.പി.എമ്മിൻ്റേയും കോൺഗ്രസ്സിൻ്റേയും ഇന്ത്യാ വിരുദ്ധ നയങ്ങൾക്കെതിരെ പാലക്കാട് ബി.ജെ.പിയുടെ നേതൃത്വത്തിൽ അഞ്ചു വിളക്കിന് സമീപം പ്രതിഷേധിച്ചപ്പോൾ.