പാടത്തെ പാഠം... മഴയെത്തിയതോടെ പാടശേഖരങ്ങളിൽ ഞാറ് നടലിനു തുടക്കമായി. മലപ്പുറം പൂക്കോട്ടൂർ പാടത്ത് ഞാറ് നടാന് ഇറങ്ങിയ തൊഴിലാളികൾക്കൊപ്പം ചേർന്ന കുട്ടി.