mg-pg-exam

വിടമാട്ടേ... ഇന്നലെ നടന്ന മഹാത്മാഗാന്ധി സർവകലാശാല പി.ജി പരീക്ഷയ്‌ക്ക് ഹാളിൽ പ്രവേശിക്കും മുന്നെ ശരീരോഷ്മാവ് പരിശോധിക്കാൻ നിൽക്കുന്ന വിദ്യാർത്ഥിനി. കോട്ടയം ബസേലിയസ് കോളേജിലെ കാഴ്ച.