തലക്ക് മീതെ പരീക്ഷ'ണം... ഇന്നലെ നടന്ന മഹാത്മാഗാന്ധി സർവകലാശാല പി.ജി പരീക്ഷയെഴുതാനിരിക്കുന്ന വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് പരിശോദിച്ചപ്പോൾ. കോട്ടയം ബസേലിയസ് കോളേജിലെ കാഴ്ച.