aadu

"കളിയാട്"... കാലവർഷമെത്തി പച്ചപ്പ് നിറഞ്ഞതോടെ ആട്ടിൻ കുട്ടിക്ക് തീറ്റ തേടിയിറങ്ങിയ കുട്ടി.മലപ്പുറം മക്കരപ്പറമ്പ് നിന്നുള്ള കാഴ്ച.